Quotessence
Home / Quotes / Quote / Image

Quote image editor Boby Jose Kattikad

Back to previous page

“ഉത്സവം കഴിഞ്ഞു ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍ അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി. മഞ്ഞുപെയ്യുന്ന ഈ രാവില്‍, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ ഒരാള്‍ തനിച്ചാവുന്നു. പിന്നീടാണ്‌ ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍ ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌. കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന് നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.” — Boby Jose Kattikad

Quote 1080 x 1350 Instagram portrait
More
Platforms
Pure ratios
ഉത്സവം കഴിഞ്ഞു ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍ അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി. മഞ്ഞുപെയ്യുന്ന ഈ രാവില്‍, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ ഒരാള്‍ തനിച്ചാവുന്നു. പിന്നീടാണ്‌ ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍ ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌. കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന് നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.
— Boby Jose Kattikad