“എന്റെ വിളക്കു കത്തിക്കപ്പെടുക ഉണ്ടായില്ല. ഞാൻ കാത്തിരുന്നു. എന്റെ മൺവിളക്കു ചായം പുരട്ടി നിറം പിടിപ്പിച്ചു. വാസനയുളള എണ്ണ നിറച്ച് - പതുപതുത്ത തിരിയുമിട്ട് ഞാൻ കാത്തിരുന്നു. പക്ഷേ വിളക്കു കത്തിക്കപ്പെടുകയുണ്ടായില്ല. മിന്നാമിനുങ്ങുകൾ വന്നു. അവരുടെ ചൂടില്ലാത്ത വെളിച്ചത്തിൽ തിരി കത്തിയില്ല. ശ്രീകോവിലിനകത്തുകൂടി കൊളളിമീൻ വീശി. തിരിത്തലപ്പു കരിഞ്ഞു. കത്തിയില്ല. എന്റെ വിളക്കു കത്തിയ്ക്കപ്പെടുകയുണ്ടായില്ല. അവസാനം വരെയും.”
Quote by രാജലക്ഷ്മി
Work
ഒരു വഴിയും കുറെ നിഴലുകളും
Browse quotes and source details for this work. more
Author
You May Also Like
Source: Shadowplay
Source: 長い夜の国と最後の舞踏会 1 ~ひとりぼっちの公爵令嬢と真夜中の精霊~
Source: My Life at the Limit
Source: L'Aurore
Source: Whales and Men
“The spruce, the hemlock, and the pine will not countenance despair.”
“Those who can't hope can still wish.”
Source: Jack
Source: Jude the Obscure