Quotessence
Home / Topics / Goal Achievement Quotes Quotes

Goal Achievement Quotes Quotes

Browse 1 quotes about Goal Achievement Quotes.

Goal Achievement Quotes Quotes

“സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിന്, തന്റെ കൈയിലുള്ള എല്ലാ വിഭവങ്ങളും പരിശ്രമങ്ങളും ഏകാഗ്രതയും ഒരേ ദിശയിൽ വിന്യസിക്കണം എന്നറിയാഞ്ഞിട്ടല്ല. കൂടുതൽ പ്രചോദിതരായിരിക്കുക എന്നത് മാത്രം പോരാ എന്നയാൾക്ക് തോന്നി. അറിവ് മാത്രം പോരാ എന്നൊരു തോന്നൽ. പ്രചോദനത്തിനപ്പുറമുള്ള മറ്റൊരു തലത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നു അയാൾക്ക് തോന്നി. ചില കാര്യങ്ങൾ എത്ര ചെയ്താലും മതിവരാതെ പിന്നെയും പിന്നെയും ചെയ്യുന്ന മതിഭ്രമത്തോളം പരിണമിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെ വെല്ലുവിളികളുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ ഭ്രാന്തനാണെന്ന് ആളുകൾ കരുതുന്നിടത്തോളം ഒബ്സെസ്സ്ഡ് ആയിരിക്കുക എന്ന നിലയിലേക്ക്" ഹാമ്മർ, സി ജെ റോയി”