“പുറത്തിത്രയും മമതകള് മുഴുവന് ആടയാഭരണങ്ങളും അണിഞ്ഞ് കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര് എന്തുകൊണ്ട് വീട് വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട് നിങ്ങളുടെ കൗമാരകാരനായ മകന് മദ്യപിക്കുന്നില ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക് പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര് കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന് പോയതാണ് .അങ്ങനെതന്നെയായ ിരിന്നോ അതുവേണ്ടിയിരുന്നതെന്ന് പറയാനുള്ള ധൈര്യമോന്നുമില്ല. ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ് നീ ഉണ്ടാക്കിയിരിക്കുന്നത് ... ? തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..? നിങ്ങളുടെ സ്നേഹം ഒരു കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ് പുറത്തു കടക്കാനാവുക ..”
Quote by Boby Jose Kattikad
Book:Vaathil | വാതില്
Work
Vaathil | വാതില്
Browse quotes and source details for this work. more
Author
You May Also Like
Source: Living Peace: Essential Teachings For Enriching Life
Source: Living Peace: Essential Teachings For Enriching Life
“We cannot dim another person’s light without first extinguishing our own.”
Source: Living Peace: Essential Teachings For Enriching Life
Source: Living Peace: Essential Teachings For Enriching Life
Source: Living Peace: Essential Teachings For Enriching Life
Source: Lila: An Inquiry Into Morals
“Everyone is doing the best they can with what they know, and we are all here to learn and grow.”